.ഈ വര്‍ഷത്തെ LSS സ്കോളര്‍ഷിപ്പിന് നമ്മുടെ സ്കൂളിലെ മുകില്‍ എസ്സ് നായര്‍ അര്‍ഹനായി...USS സ്കോളര്‍ഷിപ്പിന് രോഷ്നിരാജും അര്‍ഹയായി...അഭിനന്ദനങ്ങള്‍........ .
2011-12 വര്‍ഷത്തെ പഠന വിനോദ യാത്ര 22.12.2011 ന് ചിത്രാഞ്ജലി സ്ററുഡിയോ,വിഴിഞ്ഞം
ദേശീയഉച്ചഭക്ഷണദിനത്തോടനുബന്ധിച്ച് വിഭവസമൃദ്ധമായ സദ്യ.....1.12.2011 ന് നടത്തി....ജനപ്രതിനിധികളും,രക്ഷാകര്‍ത്താക്കളും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ പങ്കെടുത്തു.

CLASS PTA & COMPUTER INAGURATION

 ബഹു.എം.എല്‍.എ ശ്രീ.വി.ശശി യുടെ പ്രാദേശികവികസനഫണ്ടില്‍ നിന്നും നമ്മുടെ സ്കൂളിനനുവദിച്ച 3 കമ്പ്യൂട്ടറിന്റേയും,പ്രിന്ററിന്റേയും ഉദ്ഘാടനം 18.11.2011 ന് ബഹു.എം.എല്‍.എ ശ്രീ.വി.ശശി നിര്‍വ്വഹിച്ചു.പഞ്ചാ.പ്രസിഡന്റ് ശ്രീ.ആര്‍.സുഭാഷ്,മറ്റു ജനപ്രതിനിധികള്‍,പി.ടി.എ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.സബ് ജില്ലാ ശാസ്ത്രോത് സവത്തില്‍ സമ്മാനാര്‍ഹരായവരെ ചടങ്ങില്‍ അനുമോദിച്ചു.തുടര്‍ന്ന് ക്ളാസ്സ് പി.ടി.എ ചേര്‍ന്നു.
DEC 1 WORLD AIDS DAY-

WORLD AIDS DAY-DRAMA


NOV 11-NATIONAL EDUCATION DAY


NATIONAL EDUCATION DAY-special assembly





PTA GENERAL BODY &ENDOWMENT 2011



                                            Sri.V.SASI,MLA

                                       Shailaja Beegum,Dist panchayath member


വിദ്യാരംഗം-ഉദ്ഘാടനം

വിദ്യാരംഗം-ഉദ്ഘാടനം 29.7.2011 ന് ശ്രീ.ചിറയിന്‍കീഴ് സലാം ഉദ്ഘാടനം ചെയ്യുന്നു
SSLC എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ നമ്മുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മിത്രാശങ്കറിനും,തേജസ്വിനിക്കും അനുമോദനങ്ങള്‍
2011-12 വര്‍ഷത്തെ പ്രി-മെട്രിക് സ്കോളര്‍‍ഷിപ്പിനുള്ള അപേക്ഷ അവസാന ദിവസം-30.6.2011