.ഈ വര്‍ഷത്തെ LSS സ്കോളര്‍ഷിപ്പിന് നമ്മുടെ സ്കൂളിലെ മുകില്‍ എസ്സ് നായര്‍ അര്‍ഹനായി...USS സ്കോളര്‍ഷിപ്പിന് രോഷ്നിരാജും അര്‍ഹയായി...അഭിനന്ദനങ്ങള്‍........ .

CLASS PTA & COMPUTER INAGURATION

 ബഹു.എം.എല്‍.എ ശ്രീ.വി.ശശി യുടെ പ്രാദേശികവികസനഫണ്ടില്‍ നിന്നും നമ്മുടെ സ്കൂളിനനുവദിച്ച 3 കമ്പ്യൂട്ടറിന്റേയും,പ്രിന്ററിന്റേയും ഉദ്ഘാടനം 18.11.2011 ന് ബഹു.എം.എല്‍.എ ശ്രീ.വി.ശശി നിര്‍വ്വഹിച്ചു.പഞ്ചാ.പ്രസിഡന്റ് ശ്രീ.ആര്‍.സുഭാഷ്,മറ്റു ജനപ്രതിനിധികള്‍,പി.ടി.എ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.സബ് ജില്ലാ ശാസ്ത്രോത് സവത്തില്‍ സമ്മാനാര്‍ഹരായവരെ ചടങ്ങില്‍ അനുമോദിച്ചു.തുടര്‍ന്ന് ക്ളാസ്സ് പി.ടി.എ ചേര്‍ന്നു.

No comments:

Post a Comment