ആറ്റിങ്ങല്‍ ഉപജില്ലാ പ്രവേശനോത്സവം ഉദ്ഘാടനം നമ്മുടെ സ്കൂളില്‍ വെച്ച് 3.6.13 ന് ബഹു എം എല്‍ എ ശ്രീ വി ശശി നിര്‍വ്വഹിച്ചു.എസ് എം സി ചെയര്മാന് ശ്രീ സി രവീന്ദ്രന് അദ്ധ്യക്ഷനായിരുന്നു..പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആര് സുഭാഷ് നിര്‍വ്വഹിച്ചു.ജനപ്രതിനിധികളായ ശ്രീ,പി മണികണ്ഠന്,ശ്രീ ജി വ്യാസന്,ശ്രീ മോനി ശാര്‍ക്കര,എ ഇ ഒ ശ്രീമതി എം സുലേഖ,ഡയറ്റ് ഫാക്കല്‍റ്റി ശ്രീ ജയധര്‍,എന്നിവര്‍ സംസാരിച്ചു..ബി പി ഒ ഇന്‍ചാര്‍ജ്ജ് ശ്രീമതി രേഖ നന്ദി രേഖപ്പെടുത്തി..നവാഗതര്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ നല്കി....തുടര്‍ന്ന് ഭക്ഷണവിതരണവും ഉണ്ടായിരുന്നു..കനത്ത മഴ ചടങ്ങിന്റെ മോടി കുറച്ചു
No comments:
Post a Comment